അവസാന സംവാദം ഇന്ന്; ഇതിൽ ആര്?

അവസാന സംവാദം ഇന്ന്; ഇതിൽ ആര്?

വാഷിംഗ്ടൺ: യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയും യുഎസ് പ്രസിഡണ്ടുമായ ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ബൈഡനും തമ്മിൽ ഇന്ന് നടക്കുന്ന അവസാന സംവാദത്തിൽ കാലാവസ്ഥാവ്യതിയാനവും മുഖ്യ ചർച്ചാ വിഷയമാകും. നാഷ്‌വിൽ രാത്രി ഒൻപതിന് തുടങ്ങുന്ന ചർച്ച ഒന്നരമണിക്കൂർ ഇടവേളകളില്ലാതെ തുടരും ആദ്യ സംവാദത്തിൽ ഇരുനേതാക്കളും പരസ്പരം തടസ്സപ്പെടുത്തിയതിനെ തുടർന്ന് ഇത്തവണ ബട്ടൻ സൗകര്യമൊരുക്കുകയാണ് സംഘാടകർ. വാശിയേറിയ തിരഞ്ഞെടുപ്പിൽ ഇതിൽ നിരവധി വാഗ്ദാനങ്ങളാണ് ഇരുവരും ജനങ്ങളുടെ മുമ്പിൽ നിരത്തിയിരിക്കുന്നത് .

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.