ദുബായ് വെയർഹൗസിൽ വൻ തീപിടുത്തം; അഗ്നിശമനസേന തീ അണയ്ക്കുവാനുള്ള ശ്രമത്തിൽ

ദുബായ് വെയർഹൗസിൽ വൻ തീപിടുത്തം;  അഗ്നിശമനസേന  തീ  അണയ്ക്കുവാനുള്ള ശ്രമത്തിൽ

ദുബായ്:  ദേറയിലെ പ്ലാസ്റ്റിക് വസ്തുക്കള്‍ സൂക്ഷിക്കുന്ന വെയര്‍ഹൗസിൽ വന്‍ തീപിടിത്തം. പോർട്ട് സയിദ് മേഖലയിലെ അഗ്നിശമനസേന നിലവിൽ തീ നിയന്ത്രണ വിധേയമാക്കുകയാണെന്നും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.