ഷാ‍ർജയിലേക്ക് എത്തുന്നവർക്കായി എയർ ഇന്ത്യാ എക്സ്പ്രസിന്‍റെ പുതിയ നിർദ്ദേശം

ഷാ‍ർജയിലേക്ക് എത്തുന്നവർക്കായി എയർ ഇന്ത്യാ എക്സ്പ്രസിന്‍റെ പുതിയ നിർദ്ദേശം

ഷാ‍ർജ:  ഷാർജയിലേക്ക് എത്തുന്ന യാത്രാക്കാർക്ക് പുതിയ നിർദ്ദേശം നല്‍കി എയർ ഇന്ത്യ എക്സ്പ്രസ്. യുഎഇ ഫാസ്റ്റ് ട്രാക്ക്, ഐസിഎ യുഎഇ സ്മാ‍ർട് ആപ്പുകള്‍ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ആക്ടിവേറ്റ് ചെയ്യണമെന്നാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.


നേരത്തെ നല്‍കിയ നിർദ്ദേശങ്ങള്‍ അനുസരിച്ചുളള കാര്യങ്ങളെല്ലാം കരുതിയിരിക്കണമെന്നും നിർദ്ദേശം വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.