ദുബായ് : യുഎഇയില്‍ ഇന്ന് 983 പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. 1583 പേർ രോഗമുക്തരായി. 2 പേർ മരിച്ചു. 334838 ടെസ്റ്റ് നടത്തിയിട്ടാണ് 983 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. 712411 പേർക്കാണ്
ഇതുവരെ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. 695843 പേർ രോഗമുക്തി നേടി. 2028 പേരാണ് മരിച്ചത്.