ദുബായ്: 306,873 പരിശോധനകള്‍ നടത്തിയതില്‍ നിന്ന് 991 പേരില്‍ ഇന്ന് യുഎഇയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. 1,576 പേർ രോഗമുക്തി നേടി. 3 മരണവും സ്ഥിരീകരിച്ചു.ഒമാനില്‍ 101 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.