ദുബായ് : യുഎഇയില്‍ ഇന്ന് 998 പേർ കോവിഡ് 19 സ്ഥിരീകരിച്ചു. 1559 പേർ രോഗമുക്തി നേടി. 1 മരണവും ഇന്ന് സ്ഥിരീകരിച്ചു.രാജ്യത്ത് ഇതുവരെ 309312 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 715394 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 700548 പേർ രോഗമുക്തി നേടി. 2036 മരണവും സ്ഥിരീകരിച്ചു.