ദുബായ്: യുഎഇയില്‍ സെപ്റ്റംബറില്‍ പെട്രോള്‍ ഡീസല്‍ വില കുറയും. സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 2.55 ദിർഹവും സൂപ്പർ 95 പെട്രോള്‍ ലിറ്ററിന് 2.44 ദിർഹവുമാണ് നിരക്ക്. നേരത്ത ഇത് യഥാക്രമം, 2.58 ഉം 2.47 മായിരുന്നു. ഇ പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.36 ആണ് ലിറ്ററിന്റെ നിരക്ക്.

നേരത്തെ ഇത് 2.39 ആയിരുന്നു. ഡീസല്‍ വില ലിറ്ററിന് 2.45 ദിർഹത്തില്‍ നിന്ന് 2.38 ദിർഹമായി കുറയും.