ദുബായ്
യുഎഇയില്‍ ഇന്ന് 996 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1515 പേർ രോഗമുക്തി നേടി. 2 മരണവും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 329146 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 718379 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 705118 പേർ രോഗമുക്തി നേടി. 2041 പേർ മരിച്ചു. 11211 ആണ് ആക്ടീവ് കേസുകള്‍