ദുബായ്
യുഎഇയിലെ ലുലു മാളുകളിലേക്കും , ഹൈപ്പർ-സൂപ്പർ മാർക്കറ്റുകളിലേക്കും മറ്റു അനുബന്ധ സ്ഥാപനങ്ങളിലേക്കും പ്രവേശിക്കാൻ വാക്സിന്‍ സർട്ടിഫിക്കറ്റ് കാണിക്കണമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ലുലു അധികൃതർ.
ഇത്തരത്തിലൊരു അറിയിപ്പ് ലുലു നല്‍കിയിട്ടില്ലെന്നും കമ്മ്യൂണിക്കേഷന്‍ ഡയറക്ടർ വി നന്ദകുമാർ അറിയിച്ചു