ദുബായ് : യുഎഇയില്‍ ഇന്ന് 985 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 259569 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 1526 പേർ രോഗമുക്തി നേടി. 2 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 719355 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 706644 പേർ രോഗമുക്തി നേടി. 2043 പേർ മരിച്ചു.