റാസല്‍ ഖൈമ തുറമുഖത്ത് കപ്പലിന് തീപിടിച്ചു: ആളപായമില്ല

റാസല്‍ ഖൈമ തുറമുഖത്ത് കപ്പലിന് തീപിടിച്ചു: ആളപായമില്ല

റാസല്‍ ഖൈമ: റാസല്‍ഖൈമ അല്‍ ജസീറ തുറമുഖത്ത് കപ്പലിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമായി. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് കപ്പലില്‍ വലിയ തീപിടുത്തം ഉണ്ടായത്. അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നു കപ്പലില്‍. വിവരം ലഭിച്ചതോടെ സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

അപകടമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.