ഫ്ളൈ ദുബായില്‍ പറക്കൂ, എക്സ്പോ ടിക്കറ്റ് സ്വന്തമാക്കൂ

ഫ്ളൈ ദുബായില്‍ പറക്കൂ, എക്സ്പോ ടിക്കറ്റ് സ്വന്തമാക്കൂ

ദുബായ്: ഫ്ളൈ ദുബായില്‍ യാത്ര ചെയ്യുന്നവർക്ക് എക്സ്പോ 2020 സന്ദ‍ർശിക്കാനുളള പാസ് സൗജന്യം. സെപ്റ്റംബർ 1 മുതല്‍ 2022 മാർച്ച് 31 വരെ യാത്ര ചെയ്യുന്നവർക്കാണ് ഒരു ദിവസത്തെ എക്സ്പോ സന്ദ‍ർശനത്തിനുളള പാസ് ലഭിക്കുക.

ഫ്ളൈ ദുബായ് വെബ്സൈറ്റിലാണ് ഇക്കാര്യം അറിയിച്ചിട്ടുളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.