ദുബായ് : യുഎഇയില്‍ ഇന്ന് 984 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1475 പേർ രോഗമുക്തി നേടി. 1 മരണവും റിപ്പോർട്ട് ചെയ്തു. 335439 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് ഇതുവരെ 722292 പേർക്കാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. 711134 പേർ രോഗമുക്തി നേടി. 2045 മരണവും സ്ഥിരീകരിച്ചു.