ദുബായ്: യുഎഇയില്‍ ഇന്ന് 725 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 945 പേർ രോഗമുക്തി നേടി. 2 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 298919 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 2062 പേരാണ് കോവിഡ് മൂലമുണ്ടായ ആരോഗ്യസങ്കീർണതകളാല്‍ മരിച്ചത്. 728266 പേർ രോഗബാധിതരായപ്പോള്‍, 719163 പേർ രോഗമുക്തരായി. 7041 ആണ് ആക്ടീവ് കേസുകള്‍