ദുബായ്: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പൊടിക്കാറ്റടിക്കും. കടല്‍ പ്രക്ഷുബ്ധമായിരിക്കും. തീരപ്രദേശങ്ങളിലും ഉള്‍ഭാഗങ്ങളിലുമാണ് മഴയ്കക്ക് സാധ്യത.
ഉച്ചയ്ക്ക് ശേഷവും വിവിധ ഇടങ്ങളില്‍ മഴ ലഭിക്കാമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു