യുഎഇയില്‍ 1491 കോവിഡ് കേസുകള്‍, രോഗമുക്തർ 1826

യുഎഇയില്‍ 1491 കോവിഡ് കേസുകള്‍, രോഗമുക്തർ 1826

യുഎഇയില്‍ ഇന്ന് (ശനിയാഴ്ച) 1491 കോവിഡ് കേസുകള്‍ റിപ്പോ‍ർട്ട് ചെയ്തു. 1826 പേ‍ർ രോഗമുക്തരായി. യുഎഇയില്‍ ഇതുവരെ 123,764 പേരില്‍ രോഗബാധ സ്ഥിരീകരിച്ചു. 116,894 പേർ രോഗമുക്തരായി. മരണമൊന്നും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. 124,404 കോവിഡ് ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 1491 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.