തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഷാർജയിലേക്ക് പുറപ്പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. ഇന്ത്യന്‍ സമയം രാവിലെ 6.20 ന് പറന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഉടനെ തന്നെ തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 170 പേരും സുരക്ഷിതരാണ്.