ദുബായ്: യു എ ഇ ദിർഹവുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 19.90 ആയി തുടരുന്നു. എന്നാൽ ഗൂഗിൾ പറയുന്നത് ഒരു ദിർഹത്തിനു 25 രൂപ എന്നാണ്. ഇതോടെ പലരും പണം അയക്കാൻ എക്സ്ചേഞ്ച്ലേക്ക് ഓടിയെത്തി. അപ്പോഴാണ് ഗൂഗിളിന് തെറ്റിയതാണ് എന്ന് മനസിലായത്. ഇപ്പോഴും ഗൂഗിൾ തെറ്റ് തിരുത്തിയിട്ടുമില്ല.