യുഎഇയില്‍ 1359 പേർക്ക് കൂടി കോവിഡ് 19, 2037 രോഗമുക്തർ

യുഎഇയില്‍ 1359 പേർക്ക് കൂടി കോവിഡ് 19, 2037 രോഗമുക്തർ

യുഎഇയില്‍ ഞായറാഴ്ച 1359 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 125123 പേരിലായി ഇതോടെ രാജ്യത്ത് രോഗബാധ. 2037 പേർ രോഗമുക്തരായി. 118931 പേർ ഇതുവരെ രോഗമുക്തി നേടി. 2 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ 477 മരണസംഖ്യ 477 ആയി.118,058 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. രാജ്യത്ത് ഇതുവരെ 12.4 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.