ദുബായ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് റോഡില്‍ അപകടം

ദുബായ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് റോഡില്‍ അപകടം

ദുബായ്:  ദുബായില്‍ നിന്ന് അബുദബിയിലേക്കു പോകുന്ന ദിശയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് റോഡില്‍ വാഹന അപകടം. എക്സ്പോ 2020 എക്സിറ്റിന് തൊട്ടുമുന്‍പാണ് അപകടമുണ്ടായിരിക്കുന്നതെന്ന് ദുബായ് പോലീസ് അറിയിച്ചു.

മറ്റ് വിവരങ്ങള്‍ അറിവായിട്ടില്ല. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധവേണമെന്നും ട്വീറ്റിലൂടെ പോലീസ് ഓർമ്മിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.