ദുബായ്: യുഎഇയില്‍ ഇന്ന് 318 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 380 പേരാണ് രോഗമുക്തി നേടിയത്.2 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ 733643 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുളളത്. 725634 പേർ രോഗമുക്തി നേടുകയും ചെയ്തു. 2080 പേരാണ് മരിച്ചത്. രാജ്യത്ത് 5929 ആണ് ആക്ടീവ് കേസുകള്‍