സ്വദേശികള്‍ക്കായി പാ‍ർപ്പിട പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

സ്വദേശികള്‍ക്കായി പാ‍ർപ്പിട പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്വദേശികള്‍ക്കായുളള 65 ബില്ല്യന്‍റെ പാർപ്പിട പദ്ധതിക്ക് അംഗീകാരം നല്‍കി.വരുന്ന രണ്ട് ദശാബ്ദത്തിനുളളില്‍ സ്വദേശികള്‍ക്ക് മികച്ച പാ‍ർപ്പിട സൗകര്യമൊരുക്കുകയെന്നുളളതാണ് പദ്ധതിയുടെ ലക്ഷ്യം.

ട്വിറ്ററിലൂടെയാണ് ഷെയ്ഖ് മുഹമ്മദ് ഇക്കാര്യം പങ്കുവച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.