അബുദാബി: ടീം BD4U ൻ്റെ നേതൃത്വത്തിൽ അബുദാബിയിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഖാലിദിയ മാളിന് പുറകിലുള്ള അബുദാബി ബ്ലഡ് ബാങ്കിൽ, നാളെ 24 September 2021 രാവിലെ 10:00 AM മുതൽ 05:00 PM വരെയാണ് ക്യാമ്പ് നടക്കുന്നത്. രക്തദാനത്തിന് സന്നദ്ധതയുള്ളവർ, കൂടുതൽ വിവരങ്ങൾക്കായി താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
മനൂവ് വലിയവീട്ടിൽ : 050 4647 525
ഷെബിൻ രഘുവരൻ : 052 9459 277