ദുബായ്: യുഎഇയില്‍ ഇന്ന് 329 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 401 പേർ രോഗമുക്തി നേടി.3 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 282897 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 329 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 733972 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 726035 പേർ രോഗമുക്തി നേടി. 2083 പേർ മരിച്ചു.