യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 300 ല്‍ താഴെ

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 300 ല്‍ താഴെ

ദുബായ്: യുഎഇയില്‍ ഇന്ന് 298 പേരില്‍ മാത്രമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 360 പേർ രോഗമുക്തി നേടി.ഒരു മരണവും ഇന്ന് സ്ഥിരീകരിച്ചു. 338923 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 734894 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 727166 പേർ രോഗമുക്തി നേടി. 2090 മരണവും സ്ഥിരീകരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.