യുഎഇയില്‍ ഇന്ന് പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

യുഎഇയില്‍ ഇന്ന് പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

ദുബായ്: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പൊടിക്കാറ്റടിക്കാനുളള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ചിലയിടങ്ങളില്‍ മഴ ലഭിക്കും. അന്തരീക്ഷ ഈ‍ർപ്പം വർദ്ധിക്കുമെന്നതിനാല്‍ ചൂട് കൂടാനുളള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.ബുധനാഴ്ച രാവിലെയും പൊടിക്കാറ്റും അന്തരീക്ഷ ഈ‍ർപ്പവും പ്രതീക്ഷിക്കാം.

തിങ്കളാഴ്ച അലൈനിലും ഷ‍ർജയിലും മഴ പെയ്തിരുന്നു. ക്ലൗഡ് സീഡിഗ് നടത്തിയാണ് രാജ്യത്ത് മഴപെയ്യിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.