ദുബായ്: സന്ദർശകർക്ക് പുതിയ അനുഭവം നല്കാന് ആകാശ നടത്തമൊരുങ്ങുകയാണ്.ബുർജ് ഖലീഫയ്ക്ക് അടുത്താണ് ഗ്ലാസ് വാക്കിന് സൗകര്യമൊരുക്കി 'ദ അഡ്രസ് സ്കൈ വ്യൂ ഒരുങ്ങുന്നത്. നടക്കുന്നതിന് താഴെ ഭൂമിയിലെ കാഴ്ചകള്‍ കാണുന്ന അനുഭവമാകും ഇത്.
അഡ്രസ് ഹോട്ടലാണ് ഈ സൗകര്യം ഒരുക്കുന്നത്.