ദുബായ്: യുഎഇയില്‍ ഇന്ന് 265 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 351 പേർ രോഗമുക്തി നേടി. 291,055 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.
ഇതുവരെ 735992പേർക്ക് രോഗം സ്ഥിരീകരിച്ചു . 728546പേർ രോഗമുക്തി നേടി. 2097 പേരാണ് മരിച്ചത്.