യുഎഇയില്‍ ഇന്ന് 256 പേർക്ക് കോവിഡ് 19

യുഎഇയില്‍ ഇന്ന് 256 പേർക്ക് കോവിഡ് 19

ദുബായ്: യുഎഇയില്‍ ഇന്ന് 256 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 331 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി. 305131 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 256 പേർക്ക് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്.


രാജ്യത്ത് ഇതുവരെ 736524 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 729242 പേർ രോഗമുക്തി നേടി. 2100 പേരാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.