ദുബായ്: മഹാത്മാ ഗാന്ധിക്ക് ആദരം അര്‍പ്പിച്ച് ദുബായിലെ ബുര്‍ജ് ഖലീഫ. 152-ാം ജന്മ വാര്‍ഷികത്തോട് അനുബന്ധിച്ച് അംബരചുംബിയില്‍ മഹാത്മാവിന്റെ ചിത്രം തെളിഞ്ഞു.
ഇതേത്തുടര്‍ന്ന് വര്‍ണശബളമായ ബുര്‍ജ് ഖലീഫയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായി. മുമ്പും ഗാന്ധി ജയന്തിയില്‍ ബുര്‍ജ് ഖലീഫയില്‍ ഗാന്ധിയുടെ മുഖം തെളിയിച്ചിരുന്നു.