അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം; ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം; ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്

തൃശൂര്‍: അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. പിള്ളപ്പാറയില്‍ വെച്ച് ബൈക്കില്‍ വരികയായിരുന്ന ഷിജു എന്ന യുവാവിനെയാണ് കാട്ടാന ആക്രമിച്ചത്.

പരിക്കേറ്റ ഷിജുവിനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.