ദുബായ്: യുഎഇയില്‍ ഇന്ന് 189 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 261502 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകിച്ചത്. 1 മരണവും റിപ്പോർട്ട് ചെയ്തു. 287 പേർ രോഗമുക്തി നേടി.

രാജ്യത്ത് ഇതുവരെ 736897 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 729835 പേർ രോഗമുക്തി നേടി. 2103 പേർ മരിച്ചു.