റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പത്ത് പേർക്ക് പരുക്ക്. വെള്ളിയാഴ്ച വൈകുന്നേരമാണ് കിംഗ് അബ്ദുളള വിമാനത്താവളത്തില്‍ ആക്രമണമുണ്ടായതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു.
പരുക്കേറ്റ പത്ത് പേരില്‍ വിമാനത്താവള ജീവനക്കാരും യാത്രാക്കാരും ഉള്‍പ്പെടുന്നു.