ദുബായ്: യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചതുമൂലമുണ്ടായ ആരോഗ്യസങ്കീർണതകളാല്‍ 2 പേർ മരിച്ചു. 146 പേരിലാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തത്. 188 പേർ രോഗമുക്തി നേടി. 30874 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 737655 പേരിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. 730922 പേർ രോഗമുക്തി നേടി.2113 മരണവും സ്ഥിരീകരിച്ചു