ദുബായ്: യുഎഇയില്‍ ഇന്ന് 136 പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. 174 പേരാണ് രോഗമുക്തി നേടിയത്. 1 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 350115 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം റിപ്പോർട്ട് ചെയ്തത്.

ഒമാനില്‍ ഇന്ന് 21 പേരില്‍ മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 25 പേർ രോഗമുക്തി നേടി. 1 മരണവും സ്ഥിരീകരിച്ചു. 98.5 ആണ് രാജ്യത്തെ രോഗമുക്തി ശതമാനം. 562 ആണ് ആക്ടീവ് കേസുകള്‍