യുഎഇയില്‍ ഇന്ന് 1400 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ 129024 പേരിലായി രോഗബാധ. 3 മരണവും കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 485ആയും ഉയർന്നു. 2189 പേർ രോഗമുക്തരായി. 124647 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്. ആക്ടീവ് കേസുകള്‍ 3892. 12.7 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ യുഎഇയില്‍ നടത്തിയിട്ടുളളത്.