ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വെബ്സൈറ്റ് ഹാക്ക് ചെയ്തു

ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വെബ്സൈറ്റ് ഹാക്ക് ചെയ്തു

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വെബ്സൈറ്റ് ആണ് ഹാക്ക് ചെയ്തത്. 30 മിനിറ്റോളം വെബ്സൈറ്റ് ഹാക്കിങ്ങിന് വിധേയമായി എന്നാണ് റിപ്പോർട്ട്.

യുഎസ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ഇടപെടലുകൾ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കനത്ത ജാഗ്രതആണ് യുഎസിലെ അന്വേഷണ ഏജൻസികൾ പുലർത്തിയിരുന്നത്. ഇതിനിടെയാണ് ട്രംപിന്റെ തന്നെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.