ഷാ‍ർജയില്‍ നേരിയ ഭൂചലനം

ഷാ‍ർജയില്‍ നേരിയ ഭൂചലനം

ഷാ‍ർജ: എമിറേറ്റിലെ അല്‍ ഫയാ ഭാഗത്ത് വെള്ളിയാഴ്ച റിക്ടർ സ്കെയിലില്‍ 2.4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. നാണഷണല്‍ സെന്റർ ഫോർ മെട്രോളജിയാണ് ഇക്കാര്യം അറിയിച്ചത്.


ചെറിയ ചലനമാണ് അനുഭവപ്പെട്ടതെന്നും യുഎഇയില്‍ മറ്റിടങ്ങളിലൊന്നും ചലനം അനുഭവപ്പെട്ടില്ലെന്നും എൻസിഎം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.