യുഎഇയില്‍ ഇന്ന് 88 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

യുഎഇയില്‍ ഇന്ന് 88 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ദുബായ്: യുഎഇയില്‍ ഇന്ന് 88 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 297441 പരിശോധന നടത്തിയതില്‍ നിന്നാണ് 88 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 111 പേർ രോഗമുക്തി നേടി. മരണമൊന്നും സ്ഥിരീകരിച്ചിട്ടില്ല. 3674 ആണ് സജീവ കോവിഡ് കേസുകള്‍.

രാജ്യത്ത് ഇതുവരെ 739824 കേസുകളാണ് റിപ്പോ‍ർട്ട് ചെയ്തിട്ടുളളത്. 734014 പേർ രോഗമുക്തി നേടി. 2136 പേരുടെ മരണവും റിപ്പോ‍ർട്ട് ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.