യുഎഇയില്‍ ഇന്ന് 74 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

യുഎഇയില്‍ ഇന്ന് 74 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ദുബായ്: യുഎഇയില്‍ ഇന്ന് 74 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 106 പേർ രോഗമുക്തി നേടി. ഒരു മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 315955 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 740057 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 734348 പേർ രോഗമുക്തി നേടി. 2137 പേർ മരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.