ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ തൊഴിൽ അവസരം

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ തൊഴിൽ അവസരം

ഇന്ത്യൻ കോസ്റ്റ് ഗാർഡ് 2021-ലെ റിക്രൂട്ട്‌മെന്റിനായി ഏറ്റവും പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. എഞ്ചിൻ ഡ്രൈവർ, MTS തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 

സിവിലിയൻ എംടി ഡ്രൈവർ (ഓർഡിനറി ഗ്രേഡ്), ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ, എംടി ഫിറ്റർ/എംടി(മെക്ക്), ഫയർമാൻ, എഞ്ചിൻ ഡ്രൈവർ, എം.ടി.എസ് (ചൗക്കിദാർ), ലാസ്കർ എന്നി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിസംബർ ഏഴാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് www.joinindiancoastguard.gov.in സന്ദർശിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.