യുഎഇയില്‍ ഇന്ന് 66 പേർക്ക് കോവിഡ്

യുഎഇയില്‍ ഇന്ന് 66 പേർക്ക് കോവിഡ്

ദുബായ്: യുഎഇയില്‍ ഇന്ന് 66 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 254300 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.


മരണമൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നുളളത് ആശ്വാസമായി. 92 പേർ രോഗമുക്തി നേടി.
രാജ്യത്ത് ഇതുവരെ 740945 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 735549 പേർ രോഗമുക്തി നേടി. 2143 പേർ മരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.