യുഎഇയില്‍ ഇന്ന് 61 പേർക്ക് കോവിഡ്

യുഎഇയില്‍ ഇന്ന് 61 പേർക്ക് കോവിഡ്

ദുബായ്: യുഎഇയില്‍ ഇന്ന് 61 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 89 പേർ രോഗമുക്തി നേടി. ഒരു മരണവും റിപ്പോർട്ട് ചെയ്തു. 230869 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് ഇതുവരെ 741006 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 735638 പേർ രോഗമുക്തി നേടി. 2144 പേർ മരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.