51-ാം ദേശീയദിനഘോഷ നിറവിൽ രാജ്യം. പ്രഢഗംഭിരമായ നടന്ന പരേഡ് രാജ്യത്തിൻ്റെ ഭരണധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് സ്വീകരിച്ചു. വിവിധ കുറ്റകൃത്യങ്ങളിൽ ജയിൽ ശിക്ഷ അനുഭവിച്ച് തടവിൽ കഴിഞ്ഞിരുന്ന 252 തടവുകാർക്ക് മോചനവും നൽകി. ഇവരിൽ 84 വിദേശികളും ഉൾപ്പെടന്നു ദേശീയ ദിനത്തോടനുബന്ധിച്ച് ആഘോഷങ്ങൾക്കും ഒത്തുചേരലുകൾ പ്രത്യേകപരിപാടികൾക്കുംവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ദേശീയദിനത്തോട് അനുബന്ധിച്ച് നവംബർ 28, 29 തീയതികളിൽ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്