തലയോലപ്പറമ്പ്: പുത്തൻപുരയിൽ പരേതനായ വർഗ്ഗീസിൻ്റെ (കുഞ്ഞ്) ഭാര്യ മേരി വർഗ്ഗീസ് (80) നിര്യാതയായി. മൃതസംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ.
പരേത പെരുംന്തുരുത്തി പടിഞ്ഞാറേകൂരാപ്പള്ളി കുടുംബാംഗമാണ്. മക്കൾ: ബോബൻ വർഗ്ഗീസ്, തങ്കച്ചൻ വർഗ്ഗീസ്, മോളി ടോമി, മിനി തോമസ്, സിനി ജോസ് മരുമക്കൾ: ഉഷാ ബോബൻ, മിനി തങ്കച്ചൻ, ടോമി മരങ്ങോലി, തോമസ്, ജോസ്.