ലുലു റീഡേഴ്സ് വേള്‍ഡ് ബുക്ക് ഫെസ്റ്റ് എഴുത്തുകാരുമായി സംവദിക്കാം

ലുലു റീഡേഴ്സ് വേള്‍ഡ് ബുക്ക് ഫെസ്റ്റ്  എഴുത്തുകാരുമായി സംവദിക്കാം

ദുബായ്: ലുലു ഹൈപ്പർമാർക്കറ്റുകളില്‍ ഡിസി ബുക്സിന്റെ സഹകരണത്തോടെ നടക്കുന്ന റീഡേഴ്സ് വേള്‍ഡ് ബുക്ക് ഫെസ്റ്റിന്റെ ഭാഗമായി എഴുത്തുകാരുമായി സംവദിക്കാം.


നവംബർ 26 ന് വെള്ളിയാഴ്ച എഴുത്തുകാരായ സാദിഖ് കാവിലും മുരളി മംഗത്തുമെത്തുമാണ് അതിഥികളായി എത്തുന്നത് വൈകീട്ട് ഏഴുമണിക്ക് ദുബായ് മുഹസീന ലുലു ഹൈപ്പർമാർക്കറ്റ് വില്ലേജിലാണ് പരിപാടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.