കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മൗണ്ട് സെന്റ് തോമസില്‍ നാളെ ദിവ്യബലി അര്‍പ്പിക്കും

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മൗണ്ട് സെന്റ് തോമസില്‍ നാളെ ദിവ്യബലി അര്‍പ്പിക്കും

കൊച്ചി: സീറോ മലബാര്‍ സഭയില്‍ നവീകരിച്ച കുര്‍ബാന ക്രമവും ഏകീകൃത അര്‍പ്പണരീതിയും നിലവില്‍ വരുന്ന നാളെ (28 നവംബര്‍ ഞായറാഴ്ച) സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ രാവിലെ 10 ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമെന്ന് സഭാ വൃത്തങ്ങള്‍ അറിയിച്ചു.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.