യുഎഇയില്‍ 1008 കോവിഡ് രോഗികള്‍, രോഗമുക്തർ 1466

യുഎഇയില്‍ 1008 കോവിഡ് രോഗികള്‍, രോഗമുക്തർ 1466

യുഎഇയില്‍ 1008 പേരില് കൂടി കോവിഡ് 19 റിപ്പോർട്ട് ചെയ്തു. 136149 പേരിലായി ഇതോടെ രാജ്യത്ത് രോഗബാധ. 6 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 503 ആയും ഉയർന്നു. 1466 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവർ 133490 ആയി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.