ആരോഗ്യ മന്ത്രിയുടെ ഉറപ്പില്‍ സമരം പിന്‍വലിച്ച് മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥികള്‍

ആരോഗ്യ മന്ത്രിയുടെ ഉറപ്പില്‍ സമരം പിന്‍വലിച്ച് മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: മെഡിക്കല്‍ പിജി ഡോക്ടര്‍മാര്‍ ബുധനാഴ്ച മുതല്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കൊപ്പമെന്ന് വീണാ ജോര്‍ജ് നേരത്തേ പ്രതികരിച്ചിരുന്നു. സമരം നടത്തുന്ന പിജി ഡോക്ടര്‍മാരുടെ ആവശ്യം ന്യായമാണ്. സംസ്ഥാനത്തിന് എന്തു ചെയ്യാനാകുമെന്നു പരിശോധിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.