അമേരിക്ക: അമേരിക്കൻ പ്രസിഡന്റിനായുള്ള പേരാട്ടത്തിൽ ജോ ബൈഡൻ 85 സീറ്റുകൾക്ക് മുന്നിൽ. 72 സീറ്റുകൾക്ക് ആണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണാൾഡ് ട്രംപ് ലീഡ് ചെയ്യുന്നത്. പുലർച്ചെ അഞ്ചരയോടെ തന്നെ ആദ്യഫല സൂചനകൾ വന്നു തുടങ്ങി. തെരഞ്ഞെടുപ്പിൽ ഫ്ലോറിഡയിലെ ഫലം നിർണ്ണായകമായി തുടരുകയാണ്. 29 ഇലക്ടറൽ വോട്ടുകളിലാണ് ഫ്ലോറിഡയിലെ ഫലം നിർണ്ണായകമാവുന്നത്. ഇൻഡ്യാനയിലും കെന്റക്കിയിലും ട്രംപിനാണ് വിജയം. 92 സംസ്ഥാനങ്ങളിൽ ട്രംപ് മുന്നിലാണ്. സൗത്ത്കാരൊളൈനയിലും ട്രംപ് മുന്നിലാണ്. 119 ഇടത്താണ് ജോ ബൈഡൻ ഇപ്പോൾ മുന്നിലുള്ളത്. പോസ്റ്റൽ വോട്ടിലൂടെ 10.2 കോടി ജനങ്ങളാണ് നേരത്തെ തന്നെ വോട്ടുചെയ്തത്